ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു
ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും മധുര പലഹാര വിതരണവും നടത്തി.യൂത്ത് വിംഗ് പ്രസിഡന്റ് വികെഎം...








