പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം:പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന തലക്കെട്ടിൽ സംസ്ഥാനത്ത് ആയിരം സ്വാതന്ത്ര്യദിന സദസ്സുകൾ സംഘടിപ്പിച്ചതിൻ്റെ ഭാഗമായി ചങ്ങരംകുളത്ത് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പരിപാടി മണ്ഡലം...








