ചങ്ങരംകുളം മേഖലയില്‍ തെരുവ് നായ ശല്ല്യം രൂക്ഷമാകുന്നു’നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
ചങ്ങരംകുളം മേഖലയില്‍ തെരുവ് നായ ശല്ല്യം രൂക്ഷമായതോടെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നു.ടൗണിലും പ്രധാന റോഡുകളിലും തെരുവ് നായകള്‍ കൂട്ടത്തോടെ എത്തുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ...








