കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടു, ഓണത്തിന് ശമ്പളത്തിനൊപ്പം ബോണസും’: മന്ത്രി കെ ബി ഗണേഷ് കുമാർ
ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കുറി ഓണത്തിന്...








