ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി
ചങ്ങരംകുളം:ഖത്തർ ചാരിറ്റി ജീവനക്കാരനും,ഇൻകാസ് ഖത്തർ മലപ്പുറത്തിന്റെ സീനിയർ വൈസ് പ്രസിഡന്റും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിലെ സജീവ പ്രവർത്തകനുമായിരുന്ന പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി മുസ്തഫ...








