കാമുകിയുടെ പ്രായപൂര്ത്തിയാകാത്ത കൂട്ടുകാരിയെ പീഡിപ്പിച്ചു; യുവാവിനെ ചേര്ത്തല പൊലീസ് അറസ്റ്റ് ചെയ്തു
ചേര്ത്തല : പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ വസ്ത്രം വാങ്ങിനല്കാമെന്നു പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്ത്തല പോലീസ് കസ്റ്റഡിയില് വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്ത്ത് പാറേക്കാട്ടുകുഴിയില് എല്ജോ...








