• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരിയെ പീഡിപ്പിച്ചു; യുവാവിനെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു

cntv team by cntv team
September 17, 2025
in Kerala
A A
കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരിയെ പീഡിപ്പിച്ചു; യുവാവിനെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു
0
SHARES
413
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേര്‍ത്തല : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വസ്ത്രം വാങ്ങിനല്‍കാമെന്നു പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്‍ത്ത് പാറേക്കാട്ടുകുഴിയില്‍ എല്‍ജോ ജോയി(24)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ഇയാളെ ചേര്‍ത്തല പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്.എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ എല്‍ജോ ജോയ്, തന്റെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെയാണ് വൈക്കത്ത് പാര്‍ക്കിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി ചേര്‍ത്തല പോലീസ് വൈക്കത്ത് പാര്‍ക്കിനടുത്തെത്തി തെളിവെടുപ്പ് നടത്തി.

Related Posts

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ
Kerala

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

March 4, 2026
53
‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്
Kerala

‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്

March 4, 2026
19
മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി
Kerala

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

March 4, 2026
251
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി
Kerala

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

March 4, 2026
50
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

March 4, 2026
5
പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ
Kerala

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

March 4, 2026
254
Next Post
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ

കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ

Recent News

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

March 4, 2026
53
സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് BJPയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

March 4, 2026
36
അന്താരാഷ്ട്ര വനിതാ ദിനം പ്രഭാഷണവും സിനിമാ പ്രദർശനവും മാർച്ച് 8 നടക്കും

അന്താരാഷ്ട്ര വനിതാ ദിനം പ്രഭാഷണവും സിനിമാ പ്രദർശനവും മാർച്ച് 8 നടക്കും

March 4, 2026
7
ട്രംപിന് വ്യക്തമായ യുദ്ധലക്ഷ്യമില്ല, ഇപ്പോൾ പുറത്തുകടക്കാനുള്ള തന്ത്രം തിരയുകയാണ് –മെഹ്ദി ഹസൻ

ട്രംപിന് വ്യക്തമായ യുദ്ധലക്ഷ്യമില്ല, ഇപ്പോൾ പുറത്തുകടക്കാനുള്ള തന്ത്രം തിരയുകയാണ് –മെഹ്ദി ഹസൻ

March 4, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025