‘സിഎം സര്, കുറ്റം എനിക്ക് മേല് വച്ചോളൂ; പാര്ട്ടി പ്രവര്ത്തരെ വേട്ടയാടരുത്; സത്യം പുറത്തുവരും’; പ്രതികരണവുമായി വിജയ്
ചെന്നൈ: കരൂര് ദുരന്തത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി ടിവികെ നേതാവും നടനുമായ വിജയ്. ചൊവ്വാഴ്ച വൈകീട്ടോടെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിജയ് വീഡിയോസന്ദേശം പുറത്തുവിട്ടത്. ദുരന്തം സംഭവിച്ച് രണ്ടുദിവസത്തിന് ശേഷമാണ്...








