ADVERTISEMENT
ADVERTISEMENT
cntv team

cntv team

വളാഞ്ചേരി വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം ഹോട്ടലിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

വളാഞ്ചേരി വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം ഹോട്ടലിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

വളാഞ്ചേരി:വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.കരേക്കാട് സ്വദേശി സമദിന്റെ ഉടമസ്ഥതയിലുള്ള കടക്കാണ് തീ പിടിച്ചത്.പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന....

തിരുരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരുരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ: മലപ്പുറം തിരൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.മിനാർ ഷെയ്ഖ് (38) എന്ന ബംഗാൾ സ്വദേശിയാണ് തിരൂർ എക്സൈസിന്റെ പിടിയിലായത്. തലക്കാട്...

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്,...

‘ശബരിമലയിൽ നിന്ന് ഒരുതരി പൊന്ന് പോയിട്ടുണ്ടെങ്കിൽ കണ്ടെത്തും’; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തളളി മന്ത്രി വിഎൻ വാസവൻ

‘ശബരിമലയിൽ നിന്ന് ഒരുതരി പൊന്ന് പോയിട്ടുണ്ടെങ്കിൽ കണ്ടെത്തും’; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തളളി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ശബരിമല വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തളളി ദേവസ്വം മന്ത്രി വി എൻ വാസവൻ. എന്തർത്ഥത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മന്ത്രി നിയമസഭയിൽ ചോദിച്ചു. രാജ്യത്തെ...

വൃക്കരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന സംഭവം; ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ചികിത്സയിരിക്കെ മരിച്ചു

വൃക്കരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന സംഭവം; ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ചികിത്സയിരിക്കെ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. ഭാസുരേന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക്...

Page 522 of 2082 1 … 521 522 523 … 2,082

Recent News