വളാഞ്ചേരി വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം ഹോട്ടലിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം
വളാഞ്ചേരി:വെട്ടിച്ചിറയില് ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള് പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.കരേക്കാട് സ്വദേശി സമദിന്റെ ഉടമസ്ഥതയിലുള്ള കടക്കാണ് തീ പിടിച്ചത്.പാചകവാതകം ചോര്ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന....








