ഗണേഷ് കുമാറിന്റെ ആ പരിഷ്കാരം ഫലം കണ്ടു, ബസ് സർവീസിലൂടെ അല്ലാതെ പത്ത് മാസത്തിനിടെ കെ എസ് ആർ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭം
തിരുവല്ല : കെ.എസ്,ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ ലാഭകരമായി മുന്നേറുന്നതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ടരക്കോടി രൂപയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ്...








