കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2018 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം...








