ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന,ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
കട്ടപ്പന: കട്ടപ്പനയില്‍ ആമസോണ്‍ ഡെലിവറിയുടെ മറവില്‍ ലഹരി വില്‍പന. ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി.തൃശൂര്‍ മുല്ലക്കര സ്വദേശി കെ എസ് ശ്രീജിത്തിനെ(22 )യാണ് എക്‌സൈസ്...








