പകൽ ആക്രിക്കച്ചവടം, വീടുകൾ കണ്ടുവെച്ചാൽ രാത്രി ലോറിയുമായെത്തി കവർച്ച; രണ്ടുപേർ പിടിയിൽ
പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26),...








