മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
പന്തീരാങ്കാവ് (കോഴിക്കോട്): കോഴിക്കോട് ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾപ്ളാസയ്ക്ക് സമീപം വൻ ലഹരിവേട്ട. രാജസ്ഥാനിൽനിന്ന് കൊണ്ടുവരുകയായിരുന്ന മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി.മലപ്പുറം കച്ചേരിക്കൽ സ്വദേശി...








