ADVERTISEMENT
ADVERTISEMENT
cntv team

cntv team

വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ പ്രദേശവാസികള്‍. തുടരെ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും ഞെട്ടല്‍ വിട്ടുപോയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും. കെഡാവര്‍ നായ്ക്കളെ അടക്കം...

ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

മലപ്പുറം: രാത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു. വണ്ടൂർ ശാ​ന്തി​ന​ഗ​റി​ലെ അ​ക്ക​ര​പ്പ​റ​ന്പ​ൻ അ​ബ്ദു​വി​ന്‍റെ മൂ​ത്ത​മ​ക​ൾ ന​ജ്‌ല‌‌​യു​ടെ പാ​ദ​സ​ര​മാ​ണ് മോ​ഷ്ടാ​വ് മു​റി​ച്ചെ​ടു​ത്ത​ത്. ഇ​ന്നു...

ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു

ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ഇന്ന് (ഏപ്രില്‍ 21, 2026) ബയാന്‍...

മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര...

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ​ഗുരുതരമാണ്. 18...

Page 219 of 2075 1 … 218 219 220 … 2,075

Recent News