ചങ്ങരംകുളം ചിറവല്ലൂരിൽ വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ചു
ചങ്ങരംകുളം:ചിറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന( 17 )യാണ് മരിച്ചത്.പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.തിങ്കളാഴ്ച വൈകിയിട്ടാണ് സംഭവം. തീപൊള്ളലേറ്റ...








