രണ്ട് പരിചാരകര്‍, എണ്ണതേച്ച് കുളി, നാലു നേരം വിഭവസമൃദ്ധ ഭക്ഷണം;പോത്തുരാജയുടെ ഫൈവ്സ്റ്റാർ ജീവിതം
ചുറ്റും എപ്പോഴും രണ്ട് പരിചാരകർ.കുളിയും എണ്ണതേപ്പും വ്യായാമവും മുറപോലെ… നാലുനേരം വിഭവസമൃദ്ധ ഭക്ഷണം. പത്തു വയസ്സുകാരൻ ഖുമാൻ ഖലിയെന്ന പോത്തിന്റെ ജീവിതം രാജകീയമാണ്. മുറ ഇനത്തിൽപ്പെട്ട ഇവനെ...








