വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത്- ശ്രീനാരായണ സംഘടനകൾ
കൊച്ചി: ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറാൻ കഴിയുമെന്ന് വെള്ളാപ്പള്ളി നടേശൻ തെളിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹത്തിന്റ മോഹിനീവേഷത്തിൽ യു.ഡി.എഫ്. സർക്കാർ വീണുപോകരുതെന്നും ശ്രീനാരായണ സംഘടനകൾ. വെള്ളാപ്പള്ളിയെ ചുമന്നതാണ് പിണറായി സർക്കാരിന്റെ പതനത്തിന്...








