തമിഴ്നാട്ടിൽ ക്ളൈമാക്സിലും സസ്പെൻസ്: കേവല ഭൂരിപക്ഷത്തിനായി നെട്ടോട്ടം, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി എഐഎഡിഎംകെ
ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നിലനിൽക്കെ സംസ്ഥാനത്ത് റിസോർട്ട് രാഷ്ട്രീയം ശക്തമാകുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ വിവിധ പാർട്ടികൾ പരക്കം പായുകയാണ്. ടിവികെ സർക്കാർ രൂപീകരിക്കുന്നതിന്...








