‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി
അധികാരത്തിൽനിന്ന് പുറത്തുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച രണ്ടുവരി കുറിപ്പിലാണ് ലിജോ പിണറായി വിജയന് നന്ദി പറഞ്ഞത്....








