ADVERTISEMENT
ADVERTISEMENT
cntv team

cntv team

കേരളത്തിന്റെ സ്വപ്ന പദ്ധതി; വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതി; വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി...

വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

ചങ്ങരംകുളം:വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രക്ക് മാറഞ്ചേരിയിൽ നൽകുന്ന മണ്ഡലം സ്വീകരണവും പൊതുസമ്മേളനവും വിജയിപ്പിക്കാൻ ആലങ്കോട് പഞ്ചായത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.സംസ്ഥാന ജാഥയുടെ...

കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം:കോൺഗ്രസ്

കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം:കോൺഗ്രസ്

പൊന്നാനി:പൊന്നാനി നഗരസഭയിലെ ഈ ഴുവത്തിരുത്തി കുട്ടാട്- ഗേൾസ് ഹൈസ്കൂൾ റോഡിലെ അമ്പാടി പടിയിൽ മൂന്നുവർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച അഴുക്കുചാലിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ട...

‘പുക കാരണം കാരവാനിൽ കയറാൻ കഴിയില്ല; ശക്തമായ നടപടിയുണ്ടാകും’; ഷൈൻ ടോം വിഷയത്തിൽ സുരേഷ് കുമാർ

‘പുക കാരണം കാരവാനിൽ കയറാൻ കഴിയില്ല; ശക്തമായ നടപടിയുണ്ടാകും’; ഷൈൻ ടോം വിഷയത്തിൽ സുരേഷ് കുമാർ

സൂത്രവാക്യം സിനിമ സെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ പ്രതികരണവുമായി നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ്...

എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി കൊടുത്ത് 9–ാം ക്ലാസുകാരൻ

എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി കൊടുത്ത് 9–ാം ക്ലാസുകാരൻ

അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു മകൻ...

Page 1618 of 2073 1 1,617 1,618 1,619 2,073

Recent News