ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സ്റ്റുഡന്റ്സ് ബസാർ രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ആരംഭിച്ച സഹകരണ സ്റ്റുഡൻ്റ്സ് ബസാർ മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ...








