യൂത്ത് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഡേഴ്‌സ് മീറ്റ് നടത്തി
എടപ്പാള്‍:രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ മോദി സർക്കാർ തികഞ്ഞ പരാജയമാണന്നു കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് അഭിപ്രായപ്പെട്ടു.തവനൂർ നിയോജക...








