ഇന്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അങ്കിത എം പ്രദീപിനെ അനുമോദിച്ചു
ചങ്ങരംകുളം:ഇന്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അങ്കിത എം പ്രദീപിനെ ബിജെപി കുറ്റിപ്പാല ബൂത്ത് കമ്മിറ്റി അനുമോദിച്ചു.ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്,...








