‘8-ാം ക്ലാസ് മുതൽ ഞാൻ കാത്തിരിക്കുന്നു’ പാലായിൽ ജീവനൊടുക്കിയ പെൺകുട്ടിയുടെ കുറിപ്പ്
പാലാ: കോട്ടയം പാലായില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18)യെയാണ് മരിച്ച നിലയില്‍...








