ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകൾക്ക്, കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കൂടുതൽ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് നൽകിയിരിക്കുന്നത്....








