മൂക്കുതല ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു
ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു.വിജയാരവം 2025 എന്ന പരിപാടിയിൽ പ്രധാനാധ്യാപകന്‍ പ്രമോദ് സ്വാഗതം പറഞ്ഞു.എസ് എം സി...








