മൂക്കുതല സ്വദേശി പഴഞ്ഞിയിൽ താമസിക്കുന്ന കൂത്തൂർ പരേതനായ വറതപ്പൻ മകൻ രാജൻ നിര്യാതനായി
ചങ്ങരംകുളം:മൂക്കുതല സ്വദേശി പഴഞ്ഞിയിൽ താമസിക്കുന്ന കൂത്തൂർ പരേതനായ വറതപ്പൻ മകൻ രാജൻ (71)നിര്യാതനായി.ദീർഘകാലം ഷൊർണ്ണൂർ മയിൽ വാഹനം ബസ്സ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന്...








