ചീട്ടുകളി നിർത്തി പോയ വിരോധം, അരിവാൾകൊണ്ട് പിന്നിൽ നിന്ന് തലക്ക് വെട്ടി; 7 വർഷം തടവിന് വിധിച്ച് കോടതി
ആലപ്പുഴ: മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ ഇടയ്ക്ക് വെച്ച് ചീട്ടുകളി നിർത്തി പോയതിന്റെ വിരോധത്തിൽ ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ആലപ്പുഴ അഡീഷണല്‍...