തൃശൂരിൽ ട്രെയിനിൽ നിന്നും ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയി; തമിഴ്‌നാട് സ്വദേശി പിടിയിൽ
തൃശൂർ: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേൽ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ...