പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സും കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി
ചങ്ങരംകുളം:പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സും കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.ചങ്ങരംകുളം എസ്ഐ സുധീര്‍ ഉൽഘാടനം ചെയ്തു.ജേഴ്സി വിതരണം അഡ്വക്കറ്റ് സിദ്ദിഖ്...