എടപ്പാൾ വട്ടംകുളം ഒഴിഞ്ഞ പറമ്പിൽ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം പിടിച്ചെടുത്തു.ഏട്ടുമാസത്തോളം വളർച്ചയും,ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച് കുറ്റിപ്പാല...