ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്ത് സുരേഷിനെതിരെ വകുപ്പുതല അച്ചടക്ക നടപടി ഉടൻ
തിരുവനന്തപുരത്തെ യുവ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി ഉടൻ. പ്രാഥമികമായി സുകാന്തിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യും. വിശദമായ അന്വേഷണത്തിന്റെ...