റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽ നിന്നിറങ്ങി, കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പളളി സ്വദേശി സിജോയാണ് (42) മരിച്ചത്. മണ്ണുത്തി റോഡിൽ ഇന്നലെ രാത്രി...