‘കേരളം ടൂറിസം മേഖലയിൽ ലോകരാജ്യങ്ങൾക്കൊപ്പമാണ് മത്സരിക്കുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളം ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായാണ് മത്സരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയിൽ പുതിയ ആശയം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും...