കാണാതായ 10-ാം ക്ലാസ് വിദ്യാർഥിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽനിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാർ-മായ ദമ്പതികളുടെ മകൻ അർജുനെ (14)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം...