പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം’പ്രധാന പ്രതിയായ ലിഷോയെസംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
പെരുമ്പിലാവിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയായ ലിഷോയെസംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.കൊല്ലപ്പെട്ട അക്ഷയ് കുത്തനെ വെട്ടാൻ ഉപയോഗിച്ച വാൾ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി 8 30ന്...