പെൺസുഹൃത്തിന്റെ വീടിനുനേരെ ആക്രമണം; വാഹനം പൂർണമായി കത്തിനശിച്ചു, പ്രതി അറസ്റ്റിൽ
കൊച്ചി: പെൺസുഹൃത്തിന്റെ വീടിന് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളത്ത് പെരുമ്പാവൂരിലാണ് സംഭവം. കൊല്ലം സ്വദേശി അനീഷിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. യുവതിയുടെ വീടിനും സ്ഥലത്ത്...