മൈസൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു ‘സഹപ്രവര്‍ത്തകന് പരിക്ക്
ബംഗളൂരു:മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജുവാണ് (24) മരിച്ചത്.ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ (26) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....