അലറിക്കരഞ്ഞിട്ടും വിട്ടില്ല ! പത്തനംതിട്ടയിൽ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം
പത്തനംതിട്ട കൂടലില്‍ 13 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ബെല്‍റ്റുകൊണ്ടും വലിയ വടികള്‍ ഉപയോഗിച്ചും കുട്ടിയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍...