മൃതദേഹം കൊണ്ടുവന്നപ്പോൾ വാതിൽ തുറന്നു; തറയിലെയും ചുവരിലെയും രക്തം തുടച്ചു; സീനയും അറസ്റ്റില്‍
ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതകത്തിൽ ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതോടെ കേസിലെ എല്ലാ പ്രതികളും...