അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത, കൊച്ചിയും കോഴിക്കോടുമടക്കം 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നൽ മഴക്ക് സാധ്യത
കേരളത്തിൽ ഇന്ന് വേനൽ മഴ അതിശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ 9 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട്...