ഷമീന ബി മൊയ്‌ദുണ്ണിയുടെ തൂലികയിൽ നിന്ന് രചിച്ച ‘ഹൃദയ മന്ത്രണങ്ങൾ’കവിതസമാഹരം പ്രകാശനം ചെയ്തു
പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. പ്രദേശത്തെ എഴുത്തുകാരി ഷമീന ബി മൊയ്‌ദുണ്ണിയുടെ തൂലികയിൽ...