പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരപരിക്ക്
പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു'സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.ഇടിച്ച ലോറി നിർത്താതെ പോയി.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.പെരുമ്പിലാവ്...