ദക്ഷിണേഷ്യയിൽ ആദ്യം; എംഎസ്സി തുര്‍ക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്തെത്തി. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട് എം.എസ്.സി തുര്‍ക്കിക്ക്. ആദ്യമായാണ് ഈ...