ബുക്കിങ് തുടങ്ങിയപ്പോഴേ സെർവറിന്റെ ഫ്യൂസ് പോയി! എമ്പുരാൻ കാണാൻ ഇടിച്ച് കയറി സിനിമാ പ്രേമികൾ
ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച നിമിഷം തന്നെ സെർവറുകൾ ക്രഷ് ആക്കി 'L2 എമ്പുരാൻ' (L2 Empuraan). പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ചിത്രത്തിനായി വൻ പ്രേക്ഷക പങ്കാളിത്തം ലഭിച്ചു...