ക്ഷേത്രോത്സവത്തിനിടെയുണ്ടായ ചമയ കുതിരയ്ക്കിടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. അറക്കൽ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എടുപ്പ്...