ചാവക്കാട് റെഡ് സ്റ്റാര്‍ ഇലക്ട്രോണിക്‌സ് ഉടമ ചിറ്റഞ്ഞൂര്‍ കോടത്തൂര്‍ മോഹനന്‍ നിര്യാതനായി
കുന്നംകുളം:ചാവക്കാട് റെഡ് സ്റ്റാര്‍ ഇലക്ട്രോണിക്‌സ് ഉടമ ചിറ്റഞ്ഞൂര്‍ കോടത്തൂര്‍ മോഹനന്‍ (70) നിര്യാതനായി.ഞായറാഴ്ച രാവിലെ ഒന്‍പതിന് വീട്ടില്‍ ആരംഭിക്കുന്ന അന്ത്യകര്‍മങ്ങളെ തുടര്‍ന്ന് സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത്...