‘അനുവാദമില്ലാതെ ഗാനങ്ങളെടുത്തതിന് അഞ്ച് കോടി നൽകണം’; അജിത് ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാ
ചെന്നൈ: അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് സംഗീതജ്ഞൻ ഇളയരാജ. അനുമതിയില്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചുവെന്നാണ് പരാതി. നഷ്‌ടപരിഹാരമായി അഞ്ച്...